Michael Vaughan on Shakib Al Hasan's ban | Oneindia Malayalam

2019-10-30 342

Michael Vaughan on Bangladesh all-rounder's ban
ഐസിസിയുടെ വിലക്ക് ലഭിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെതിരേ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയാണ് ഷാക്വിബിനെതിരേ വോന്‍ ആഞ്ഞടിച്ചത്.
#ICC #ShakibAlHasan